ബംഗാളിനെ ബംഗ്ലാദേശാക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ബിജെപിയിലെത്തിയ സുവേന്ദു അധികാരി

കൊല്‍ക്കത്ത: (www.kvartha.com 15.02.2021) ബംഗാളിനെ ബംഗ്ലാദേശാക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ബിജെപി നേതാവ്
സുവേന്ദു അധികാരി. സിലിഗുരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയ് ബംഗ്ലാ മുദ്രാവാക്യം ഉയര്‍ത്താനാണ് തൃണമൂല്‍ ശ്രമമെന്നും എന്നാല്‍ നമ്മുടെ മുദ്രാവാക്യം 'ഭാരത് മാത കി ജയ്' യും 'ജയ് ശ്രീ റാം' ഉം ആണെന്നും തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരി പറഞ്ഞു. 

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ ബംഗാളില്‍ അധികാരത്തിലെത്തുമെന്ന് സുവേന്ദു അധികാരി പറഞ്ഞു. തൃണമൂല്‍ പ്രവര്‍ത്തകര്‍ എന്തുചെയ്യുമെന്നതില്‍ കാര്യമില്ലെന്നും ജനങ്ങള്‍ ഡബ്ള്‍ എന്‍ജിന്‍ സര്‍കാരിനാകും വോട്ട് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളില്‍ ജനത കാര്‍ഡിനും മമത കാര്‍ഡിനുമാണ് പ്രധാന്യമെന്നും രാം കാര്‍ഡിന് സ്ഥാനമില്ലെന്നുമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികരണം. 

Kolkata, News, Kerala, BJP, Politics, TMC, Bengal, Bangladesh, Suvendu Adhikari, TMC wants to turn Bengal into Bangladesh, says BJP's Suvendu Adhikari

Keywords: Kolkata, News, Kerala, BJP, Politics, TMC, Bengal, Bangladesh, Suvendu Adhikari, TMC wants to turn Bengal into Bangladesh, says BJP's Suvendu Adhikari


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?