മാലിന്യം റോഡില്‍ തള്ളാന്‍ ശ്രമം; തടയാന്‍ ചെന്ന നാട്ടുകാരെ വെട്ടിച്ച് കാറില്‍ കടന്നു

കൊടുങ്ങല്ലൂര്‍: (www.kvartha.com 14.02.2021) മാലിന്യം റോഡില്‍ തള്ളിയത് തടയാന്‍ ശ്രമിച്ച നാട്ടുകാരെ വെട്ടിച്ച് കാറില്‍ കടന്നു. ചന്തപ്പുര കോട്ടപ്പുറം ബൈപാസിലെ ശൃംഗപുരം പമ്പിന് എതിര്‍വശം സര്‍വിസ് റോഡില്‍ മാലിന്യം തള്ളി പോകാന്‍ ശ്രമിക്കവെയാണ് നാട്ടുകാര്‍ കാറ് തടയാന്‍ ശ്രമിച്ചത്.

waste


സംഭവത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ശനിയാഴ്ച വൈകീട്ടാണ് സംഭവം. നീല കളര്‍ കാറിലാണ് മാലിന്യം നിറച്ച ചാക്കുകള്‍ കൊണ്ടുവന്ന് തള്ളിയത്. ഇതിനിടയിലാണ് കാറ് വേഗത്തില്‍ ഓടിച്ചുപോയത്.

News, Kerala, Waste Dumb, Police, Complaint, Car, The natives tried to stop the dumping of garbage on the road, escaped

Keywords: News, Kerala, Waste Dumb, Police, Complaint, Car, The natives tried to stop the dumping of garbage on the road, escaped


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?