'വീട്ടിലായിരുന്നെങ്കിലും അവര്‍ മരിക്കുമായിരുന്നു'; സമരഭൂമിയിലെ കര്‍ഷകരുടെ മരണം സംബന്ധിച്ച് നടത്തിയ വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ഹരിയാന കൃഷിമന്ത്രി
ന്യൂഡെല്‍ഹി: (https://ift.tt/3jLvFDM) സമരഭൂമിയിലെ കര്‍ഷകരുടെ മരണം സംബന്ധിച്ച് നടത്തിയ പ്രസ്താവന വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് ഹരിയാന കൃഷിമന്ത്രി ജെ പി ദലാല്‍. തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും അത് ആരെയെങ്കിലും മുറിവേല്‍പ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും മന്ത്രി ജെ പി ദലാല്‍ പറഞ്ഞു. വീട്ടിലാണെങ്കിലും മരിക്കേണ്ട സമയത്ത് കര്‍ഷകര്‍ മരിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതു വരെ ഇരുന്നൂറിലധികം കര്‍ഷകരാണ് സമരത്തിനിടെ മരിച്ചത്.
അതേസമയം അതിര്‍ത്തികളില്‍ കര്‍ഷകസമരം ഇപ്പോഴും തുടരുകയാണ്. പുല്‍വാമയില്‍ വീരമൃത്യും വരിച്ച സെനികര്‍ക്ക് ഞായറാഴ്ച പ്രതിഷേധസ്ഥലങ്ങളില്‍ കര്‍ഷകമെഴുകുതിരി കത്തിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഉത്തരേന്ത്യയിലെ വിവിധയിടങ്ങളില്‍ കര്‍ഷകസംഘടനകളുടെ നേത്യത്വത്തിലുള്ള കിസാന്‍ മഹാപഞ്ചായത്ത് തുടരുകയാണ്.
Keywords: News, National, India, New Delhi, Farmers, Death, Protesters, Controversy, Controversial Statements, Minister, Apology, 'Wouldn't They Die At Home?': Haryana Minister On Farmers' Protest DeathsBJP Haryana Agriculture Minister JP Dalal's embarrassing statement about farmers
— Deepak Khatri (@Deepakkhatri812) February 13, 2021
Bharatiya Janata Party is not understanding the pain of farmers but making fun of them watch' this video ⤵️#GoBackModi pic.twitter.com/0jxSCJGNU4
Powered by Info News For You

Comments
Post a Comment