തെക്ക് കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ വന്‍ ഭൂചലനം; ഓസ്‌ട്രേലിയന്‍ തീരത്ത് സുനാമി മുന്നറിയിപ്


കാന്‍ബെറാ: (https://ift.tt/2MSUYI9) ഓസ്‌ട്രേലിയന്‍ തീരത്ത് സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്. തെക്ക് കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ വന്‍ ഭൂചലമുണ്ടായി. ഇതിനെത്തുടര്‍ന്നാണ് മുന്നറിയിപ് നല്‍കിയിത്. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. 

ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ഫിജി തീരത്താണ് മുന്നറിയിപ്. സുനാമി ഉറപ്പാണെന്ന് ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ് നല്‍കി.

News, World, Australia, Sea, Tsunami, Warning, Earthquake, Strong earthquake hits near Australia, Tsunami confirmed


Keywords: News, World, Australia, Sea, Tsunami, Warning, Earthquake, Strong earthquake hits near Australia, Tsunami confirmed


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?