ദേവികുളത്ത് സ്വതന്ത്രയായി മത്സരിക്കാനൊരുങ്ങി പൊമ്പിളൈ ഒരുമൈ സമര നേതാവ്
ദേവികുളം: (https://ift.tt/39XOWii) ദേവികുളത്ത് സ്വതന്ത്രയായി മത്സരിക്കാനൊരുങ്ങി പൊമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി. സിപിഎം പൊമ്പിളൈ ഒരുമയെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. എംഎം മണിയായിരുന്നു ഈ ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. എം എം മണി ഇനി പറയാത്ത അസഭ്യമൊന്നുമില്ല. ഒപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടത് എസ് രാജേന്ദ്രന്‍ എംഎല്‍എയാണ്. എന്നാല്‍ സിപിഎം തന്നെ അടിച്ചമര്‍ത്തിയെന്നും ഗോമതി ആരോപിക്കുന്നു.
നേരത്തെ സംസ്ഥാനം മുഴുവന്‍ ചര്‍ച്ച ചെയ്ത മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകളുടെപൊമ്പിളൈ ഒരുമൈ പല സംഘങ്ങളായി പിരിഞ്ഞിരുന്നു.
Powered by Info News For You

Comments
Post a Comment