പി എസ് സി റാങ്ക് പട്ടിക; ഒഴിവുകളുടെ അഞ്ചിരട്ടി ഉള്‍പെടുത്തുന്നത് നിര്‍തലാക്കാന്‍ സര്‍കാര്‍ തീരുമാനം


തിരുവനന്തപുരം: (https://ift.tt/3aRDAg6) പി എസ് സി റാങ്ക് പട്ടികയില്‍ ഉള്‍പെട്ടിട്ടും ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭിക്കുന്നില്ലെന്ന വിവാദം കത്തിപടരുന്ന സാഹചര്യത്തില്‍ പി എസ് സി റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാന്‍ സര്‍കാര്‍ തീരുമാനം. ആകെയുള്ള ഒഴിവുകളുടെ അഞ്ചിരട്ടി ഉദ്യോഗാര്‍ഥികളെ പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് നിര്‍തലാക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 

News, Kerala, State, Thiruvananthapuram, Education, Job, Government, PSC, PSC Rank List; Government decides to stop including five times as many vacancies


വിവിധ വകുപ്പുകളിലെ ഒഴിവുകളുടെ അഞ്ചിരട്ടി ഉദ്യോഗാര്‍ഥികളെ റാങ്ക് പട്ടികയില്‍ ഉള്‍പെടുത്തുന്നത് അവസാനിപ്പിക്കാനാണ് മന്ത്രിസഭാ തീരുമാനം. മെയിന്‍-സപ്ലിമെന്ററി പട്ടികയില്‍ ഉള്‍പെടുത്തുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണം ഇനി കുറയ്ക്കും. പുതിയ തീരുമാനം ഉടന്‍ ഉത്തരവായി പുറത്തിറക്കും.

Keywords: News, Kerala, State, Thiruvananthapuram, Education, Job, Government, PSC, PSC Rank List; Government decides to stop including five times as many vacancies

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?