ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രടറി പി കെ അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; എല്‍ജെഡിയില്‍ ചേരും



മാനന്തവാടി: (https://ift.tt/2PgoNTU) ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രടറി പി കെ അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. പ്രാദേശിക വികാരം കോണ്‍ഗ്രസ് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അനില്‍കുമാര്‍ പറഞ്ഞു. എല്‍ജെഡിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അനില്‍കുമാര്‍ വ്യക്തമാക്കി.

News, Kerala, State, Wayanad, Politics, Political Party, Congress, NTUC State General Secretary P.S. K Anilkumar resigns from Congress


വയനാട് ഡിസിസി സെക്രടറിയായ അനില്‍കുമാര്‍ യുഡിഎഫ് സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നു. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അനില്‍ കുമാറിന്റെ രാജിയെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Keywords: News, Kerala, State, Wayanad, Politics, Political Party, Congress, NTUC State General Secretary P.S. K Anilkumar resigns from Congress

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?