കണ്ണൂരില്‍ ഭര്‍തൃമാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; മരുമകള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: (www.kasargodvartha.com 05.02.2021) കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ ഭര്‍തൃമാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പതിനെട്ടേക്കറിലെ കായംമാക്കല്‍ മറിയക്കുട്ടി(82) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്റെ ഭാര്യ എല്‍സിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ചയായിരുന്നു സംഭവം. ഉമ്മറപ്പടിയില്‍ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് മരുമകളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

Kannur, news, Kerala, Top-Headlines, Crime, Killed, Police, custody, Woman killed in Kannur; One in police custody

Keywords: Kannur, news, Kerala, Top-Headlines, Crime, Killed, Police, custody, Woman killed in Kannur; One in police custody



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?