തെങ്ങില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു

മാലൂര്‍: (www.kasargodvartha.com 09.02.2021) തെങ്ങില്‍ നിന്ന് വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. തൃക്കടാരിപ്പൊയില്‍ പനമ്പറ്റ മാറളത്തും കണ്ടി വീട്ടില്‍ കട്ടന്‍ പത്മനാഭന്‍ (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഇടുമ്പയില്‍ തേങ്ങ പറിക്കുന്നതിനിടെയാണ് അപകടം. ഗുരുതരാവസ്ഥയില്‍ കൂത്തുപറമ്പ് ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

പരേതനായ പറമ്പന്‍ പൈതലിന്റെയും കട്ടന്‍ചപ്പിലയുടെയും മകനാണ്. ഭാര്യ: വെള്ളുവക്കണ്ടി കമല മക്കള്‍: വെള്ളുവക്കണ്ടി റിനില, ജിനീഷ്, പരേതയായ ജിനില, സഹോദരങ്ങള്‍: കട്ടന്‍ രഘൂത്തമന്‍, കട്ടന്‍ ഷൈമ, കട്ടന്‍ സത്യന്‍, കട്ടന്‍ കാര്‍ത്യായനി.

News, Kerala, Top-Headlines, Death, hospital, Accident, Man fell from coconut tree and died

Keywords: News, Kerala, Top-Headlines, Death, hospital, Accident, Man fell from coconut tree and died



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?