ലോടെറി തട്ടിപ്പ്; നമ്പർ തിരുത്തി കബളിപ്പിച്ച് ഏജന്റ്മാരിൽ നിന്നും പണം തട്ടിയെടുത്തു

കോഴിക്കോട്: (www.kvartha.com 09.02.2021) കുന്ദമംഗലത്ത് ലോടെറി ടികെറ്റിൽ നമ്പർ തിരുത്തി കബളിപ്പിച്ച് രണ്ട് ലോടെറി ഏജന്‍റ്മാരിൽ നിന്ന് പണം തട്ടിയെടുത്തു. പണം നഷ്ടമായ ഏജന്റുമാർ കുന്ദമംഗലം പൊലീസിൽ പരാതി നൽകി.കബളിപ്പിക്കപ്പെട്ടവരിൽ ഒരു ഭിന്നശേഷിക്കാരനുമുണ്ട്.

ഭിന്നശേഷിക്കാരനായ സത്യനാഥന്‍റെ കാരന്തൂരിലെ ലോടെറിക്കടയിൽ വിൻ വിൻ ലോടെറിയുടെ ടികെറ്റ് നൽകി 2000 രൂപ സമ്മാനം നേടിയ ടികെറ്റാണെന്ന് പറഞ്ഞ് കടയിലെ ജീവനക്കാരിൽ നിന്ന് 900 രൂപയുടെ ടികെറ്റും 1100 രൂപയും കൈപ്പറ്റി. പിന്നീട് സത്യനാഥൻ ജില്ല ലോടെറി ഓഫീസില്‍ ടികെറ്റ് മാറാൻ ചെന്നപ്പോഴാണ് നമ്പർ തിരുത്തിയതാണെന്ന് മനസ്സിലാകുന്നത്.

Kerala, News, State, Kozhikode, Lottery, Lottery Seller, Cheating, Cash, Police, Case, Lottery fraud, Lottery agents,

കുന്ദമംഗലത്ത് സരസ്വതി ലോടെറി ഏജൻസി നടത്തുന്ന ആനന്ദനും സമാന രീതിയിൽ തട്ടിപ്പിന് ഇരയായി. 5000 രൂപയാണ് ആനന്ദിന് നഷ്ടമായത്. ഇരുവരും കുന്ദമംഗലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Keywords: Kerala, News, State, Kozhikode, Lottery, Lottery Seller, Cheating, Cash, Police, Case, Lottery fraud, Lottery agents, Lottery fraud; Money was stolen from lottery agents. 
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?