പൊവ്വല്‍ മദനി നഗറിലെ ബഡുവന്‍ കുഞ്ഞി നിര്യാതനായി

ബോവിക്കാനം: (www.kasargodvartha.com 19.02.2021) പൊവ്വല്‍ മദനി നഗറിലെ ബഡുവന്‍ കുഞ്ഞി (67) നിര്യാതനായി. പരേതരായ അബ്ദുര്‍റഹ് മാന്‍ - മറിയം ദമ്പതികളുടെ മകനാണ്.                                                                          

Kasaragod, Kerala, News, Povvel, Obituary, Death, Youth League, KMCC, Bahrain, Baduwan Kunji from Povell Madhani Nagar passed away.

ഭാര്യ: സൈനബ. മക്കള്‍: മുഹമ്മദ് കുഞ്ഞി, (ബഹ്‌റൈന്‍ കെഎംസിസി ജില്ലാ വൈസ് പ്രസിഡണ്ട്) ഹാരിസ്, റിയാസ്, ഹസൈനാര്‍ (ബഹ്‌റൈന്‍ കെഎംസിസി ഉദുമ മണ്ഡലം ട്രഷറര്‍) ഉനൈസ് (യൂത് ലീഗ് പൊവ്വല്‍ ശാഖാ പ്രസിഡണ്ട്), ലത്വീഫ്, സവാദ്. മരുമക്കള്‍: ശംശാദ്, ഹാജറ, നസീമ, ത്വാഹിറ, ഹസീന, ഫൗസിയ. സഹോദരങ്ങള്‍: മഹ് മൂദ്, നഫീസ, പരേതരായ അബ്ദുല്ല, ബീഫാത്വിമ.

ഖബറടക്കം 10.30 മണിയോടെ പൊവ്വല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Kerala, News, Povvel, Obituary, Death, Youth League, KMCC, Bahrain, Baduwan Kunji from Povell Madhani Nagar passed away.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?