പാലക്കാട് നഗരത്തില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് ഒന്നര ലക്ഷം രൂപയും ഫോണും കവര്‍ന്നു
പാലക്കാട്: (https://ift.tt/2OjFBca) പാലക്കാട് നഗരത്തില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് ഒന്നര ലക്ഷം രൂപയും ഫോണും കവര്‍ന്നു. നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകര്‍ത്താണ് കവര്‍ച്ച നടന്നത്. ഒറ്റപ്പാലം സ്വദേശി ആന്റണിയുടെ കാറില്‍ നിന്നാണ് പണവും സ്വര്‍ണവും മോഷ്ടിച്ചത്. പട്ടാപ്പകല്‍ നടന്ന മോഷണത്തില്‍ പൊലീസ് അന്വേംഷണം ആരംഭിച്ചു.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനുംഏഴരയ്ക്കും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് സംശയം. കാര്‍ നിര്‍ത്തിയിട്ട ശേഷം ആന്റണി തുണിക്കടയിലേക്ക് പോയ സമയത്താണ് മോഷണം നടന്നതെന്നാണ് അനുമാനം.സിസിടിവി ദൃശ്യങ്ങള്‍ വഴി ആളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment