പ്രശസ്ത ഗായകന്‍ എം എസ് നസീം അന്തരിച്ചു


തിരുവനന്തപുരം: (https://ift.tt/3rCbURL) പ്രശസ്ത ഗായകന്‍ എം എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് 16 വര്‍മായി ചികില്‍സയിലായിരുന്നു.

എ എം രാജയുടെ ഗാനം ഗാനമേള വേദികളില്‍ ആലപിച്ചിരുന്ന നസീം, ജൂനിയര്‍ എ എം രാജ എന്നു വിളിക്കപ്പെട്ടിരുന്നു. ശിവഗിരി കലാസമിതി, ചങ്ങമ്പുഴ തിയറ്റേഴ്‌സ്, കോഴിക്കോട് ബ്രദേഴ്‌സ്, കൊച്ചിന്‍ ഓവേഷന്‍ കണ്‍സെര്‍ട്ട് തുടങ്ങിയ കലാസമിതികളിലൂടെയാണ് നസീം സംഗീത രംഗത്ത് ചുവടുറപ്പിക്കുന്നത്.

News, Kerala, State, Thiruvananthapuram, Singer, Cinema, Death, Diseased, Entertainment, Singer MS Naseem Passes Away


ഗാനമേളകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു. ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്താന്തം എന്നീ സിനിമകളില്‍ ഗാനം ആലപിച്ചിട്ടുണ്ട്. കെപിഎസിയുടെ അടക്കം നിരവധി നാടകങ്ങളിലും നസീം ഗാനമാലപിച്ചിട്ടുണ്ട്.

Keywords: News, Kerala, State, Thiruvananthapuram, Singer, Cinema, Death, Diseased, Entertainment, Singer MS Naseem Passes Away

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?