കോവിഡ് വ്യാപനം; ബഹ്‌റൈനില്‍ പളളികളിലെ പ്രാര്‍ത്ഥന രണ്ടാഴ്ചത്തേക്ക് നിര്‍ത്തി വച്ചു

മനാമ: (www.kasargodvartha.com 10.02.2021) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ പളളികളിലെ പ്രാര്‍ത്ഥന രണ്ടാഴ്ചത്തേക്ക് നിര്‍ത്തി വയ്ക്കാന്‍ തീരുമാനം. ഫെബ്രുവരി 11 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞ നാല് പേര്‍ കൂടി മരിച്ചിരുന്നു. 

719 പേര്‍ക്ക് കൂടിയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 323 പേര്‍ പ്രവാസികളാണ്. നിലവില്‍ 6036 പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 46 പേരുടെ നില ഗുരുതരമാണ്. 461 പേര്‍ക്ക് കൂടി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Manama, news, Gulf, World, Top-Headlines, COVID-19, Religion, Bahrain halts prayers in mosques for 2 weeks amid rising cases of coronavirus

Keywords: Manama, news, Gulf, World, Top-Headlines, COVID-19, Religion, Bahrain halts prayers in mosques for 2 weeks amid rising cases of coronavirus



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?