വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; രാജസ്ഥാനിലെ ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്

ജയ്പുര്‍: (www.kvartha.com 06.02.2021) വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച പരാതിയില്‍ രാജസ്ഥാനിലെ ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്. ഗോഗുണ്ട എംഎല്‍ പ്രതാപ് ലാല്‍ ഭീലി(52)നെതിരെ ആണ് കേസെടുത്തത്. മാനഭംഗത്തിനിരയായ യുവതിയുടെ വൈദ്യപരിശോധന വ്യാഴാഴ്ച നടത്തിയിരുന്നു.

സംഭവത്തില്‍ യുവതിയുടെ മൊഴിയുമെടുത്തു. മധ്യപ്രദേശുകാരിയായ യുവതിയെ എംഎല്‍എ പല തവണ പീഡിപ്പിച്ചെന്നാണ് ആരോപണം. എംഎല്‍എയും യുവതിയും ഏതാനും വര്‍ഷങ്ങളായി പരിചയത്തിലായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

Jaipur, News, National, Molestation, Case, BJP, MLA, Woman, Police, Rajasthan BJP MLA booked for molest on pretext of marriage

Keywords: Jaipur, News, National, Molestation, Case, BJP, MLA, Woman, Police, Rajasthan BJP MLA booked for molest on pretext of marriage


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?