ടിഎഫ്‌സി ബന്തിയോട് ഫെസ്റ്റിന് ഉജ്വല തുടക്കം: ജഗദീഷ് കുമ്പള ഉദ്ഘാടനം ചെയ്തു
ബന്തിയോട് (www.evisionnews.co): സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാ കായിക മേഖലകളില്‍ ഒരു പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിക്കുന്ന ടിഎഫ്‌സി ബന്തിയോട് സംഘടിപ്പിക്കുന്ന ഏഴാമത് ബന്ദിയോട് ഫെസ്റ്റിന് വര്‍ണശബളമായ ചടങ്ങു കൂടി തുടക്കം കുറിച്ചു ഇന്ത്യന്‍ കബഡി താരവും പ്രോ കബഡി യിലെ പ്രമുഖ കോച്ചുമായി ജഗദീഷ് കുമ്പള ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് സത്തര്‍ ബഹുദീന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചയത്ത് ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള, മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് യുസഫ് എരൂര്‍, പഞ്ചായാത്ത് അംഗം റഷീദ ഹനീഫ്, ഉമര്‍ അപ്പോളോ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment