കണ്ണൂരില്‍ മിനി ലോറി മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

കണ്ണൂര്‍: (www.kasargodvartha.com 21.02.2021) പൈസക്കരി വണ്ണായിക്കടവ് പുഴയിലേക്ക് മിനി ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വലിയപറമ്പ് സ്വദേശിയാണ് മരിച്ചത്. രാവിലെ നാലു മണിയോടെയായിരുന്നു അപകടം. 

ഏറ്റു പാറയില്‍ നിന്ന് കുറ്റ്യാടിയിലേക്ക് ചെങ്കല്ലുമായി പോയി ഇറക്കി മടങ്ങവേയാണ് അപകടമുണ്ടായത്. ഏറ്റു പാറ സ്വദേശിയുടേതാണ് ലോറി. അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്ത്.

Kannur, news, Kerala, Accident, Top-Headlines, Death, One died in road accident in Kannur

Keywords: Kannur, news, Kerala, Accident, Top-Headlines, Death, One died in road accident in Kannur



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?