കിറ്റ്‌സും ടി കെ എം ട്രെയിനിംഗ് സെന്ററും സംയുക്തമായി കോഴ്‌സ് നടത്തുന്നു; ആദ്യം ആരംഭിക്കുന്നത് ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട് ഓപറേഷന്‍, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് എന്നീ ആറു മാസത്തെ കോഴ്‌സുകള്‍



തിരുവനന്തപുരം: (https://ift.tt/2Nehk7f) കേരള ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) ടി കെ എം ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ട്രെയിനിംഗ് ആന്‍ഡ് പ്ലെയ്‌സ്മെന്റുമായി ചേര്‍ന്ന് കോഴ്‌സ് നടത്തുന്നു. ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട് ഓപറേഷന്‍, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് എന്നീ ആറു മാസത്തെ കോഴ്‌സുകളാണ് ആദ്യം ആരംഭിക്കുന്നത്. 

News, Kerala, State, Thiruvananthapuram, Education, Course is run jointly by KITS and TKM Training Center


കോഴ്‌സിനായുള്ള സംയുക്ത കരാര്‍ ടൂറിസം മന്ത്രിയും കിറ്റ്‌സ് ചെയര്‍മാനുമായ കടകംപള്ളി സുരേന്ദ്രന് ടി കെ എം ട്രസ്റ്റ് ചെയര്‍മാന്‍ ജനാബ് ഷഹല്‍ ഹസന്‍ മുസ്ലിയാര്‍ കൈമാറി. ഡോ. രാജശ്രീ അജിത്ത് കിറ്റ്‌സ് ഡയറക്ടര്‍ ഐഷ നജ്മ മുസ്ലിയാര്‍, പ്രൊഫസര്‍ ഹാഷിം, എക്‌സ്ട്രീം മള്‍ടി മീഡിയ ഡയറക്ടര്‍ ബിനുരാജ്, അസി.പ്രൊഫസര്‍ സിന്ധു എസ് എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, State, Thiruvananthapuram, Education, Course is run jointly by KITS and TKM Training Center

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?