നീണ്ട കാത്തിരിപ്പിനൊടുവിൽ പരശുറാം എക്സ്പ്രസ് വീണ്ടും ഓടിത്തുടങ്ങി

കാസർകോട്:(www.kasargodvartha.com 11.02.2021)കോവിഡ് ലോക്ഡൗണിനെ തുടർന്ന് നിർത്തി വെച്ചിരുന്ന പരശുറാം എക്സ്പ്രെസ് വീണ്ടും ഓടിത്തുടങ്ങി. വ്യാഴാഴ്ച മുതലാണ് പരശുറാം പുനരാരംഭിച്ചത്.

                                                                          
Kasaragod, Kerala, News, Train, Time, Mangalore, COVID-19,After a long time, the Parasuram Express resumed running

മംഗലാപുരത്തു നിന്നു പുലർച്ചെ 5.05 ന് പുറപ്പെടുന്ന തീവണ്ടി 5.45 ന് കാസർകോട്ട് എത്തിച്ചേരും.രാത്രി 8.50 ന് നാഗർകോവിലിൽ യാത്ര അവസാനിക്കും. അവിടെ നിന്നു പുലർച്ചെ 4.05 ന് പുറപ്പെടുന്ന പരശുറാം എക്സ്പ്രെസ് വൈകീട്ട് 6.55 ന് കാസർകോട്ട് എത്തിച്ചേരും. രാത്രി 8.50 ആണ് അവസാന സ്റ്റേഷൻ ആയ മംഗലാപുരത്തെത്തിച്ചെരേണ്ട സമയം.

പരശുറാം, കോവിഡ് സ്പെഷ്യൽ തീവണ്ടി ആയാണ് ഓടിക്കുന്നത്. അത് കാരണം റയിൽവേ സ്റ്റേഷൻ കൗണ്ടറിൽ നിന്ന് ടികെറ്റ് ലഭിക്കില്ല. റിസേർവ് ചെയ്തു മാത്രമേ യാത്ര ചെയ്യാനാവുകയുള്ളൂ. മുമ്പത്തെ പോലെ തന്നെ സെകൻഡ് ‌സിറ്റിംഗ്, എ സി ചെയർ കാർ സീറ്റുകളാണ് ഈ സ്പെഷ്യൽ വണ്ടിയിലും ഉള്ളത്.

Keywords: Kasaragod, Kerala, News, Train, Time, Mangalore, COVID-19,After a long time, the Parasuram Express resumed running

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?