ദീര്‍ഘദൂര ട്രെയിനുകളില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നുവെന്ന് പരാതി; പ്രത്യേകം പായ്ക് ചെയ്യുന്നതിനാലാണ് ഉയര്‍ന്ന നിരക്ക് നിശ്ചയിച്ചതെന്ന് റെയില്‍വേ


തിരുവനന്തപുരം: (https://ift.tt/37rF7Ye) ദീര്‍ഘദൂര ട്രെയിനുകളില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നുവെന്ന് പരാതിയുമായി യാത്രക്കാര്‍. ചോറിനും കടലക്കറിക്കും മാത്രം 150 രൂപയാണ് കേരളാ എക്സ്പ്രസിലെ യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്. ദീര്‍ഘദൂര ട്രെയിനുകളിലെ യാത്രക്കാരാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. 

കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രത്യേകം പായ്ക്ക് ചെയ്യുന്നതിനാലാണ് ഉയര്‍ന്ന നിരക്ക് നിശ്ചയിച്ചതെന്നാണ് റെയില്‍വേയുടെ വിശദീകരണം. ചൂടാക്കി ഉപയോഗിക്കാവുന്ന ഭക്ഷണമാണെന്നും ഒരു വര്‍ഷംവരെ കേടുകൂടാതെ ഇരിക്കുന്ന ഭക്ഷണമാണെന്നും റെയില്‍വേ അറിയിച്ചു. 

News, Kerala, State, Thiruvananthapuram, Train, Railway, Passengers, Travel, Food, Complaints of overcharging for food on long-distance trains


അതേസമയം ചൂടുവെള്ളം അടക്കമുള്ള സൗകര്യങ്ങള്‍ പോലും ട്രെയിനില്‍ ലഭ്യമാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. സംഭവത്തില്‍ റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കി.

Keywords: News, Kerala, State, Thiruvananthapuram, Train, Railway, Passengers, Travel, Food, Complaints of overcharging for food on long-distance trains

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?