വോളീബോള്‍ മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയതായി പരാതി
കോഴിക്കോട്: (https://ift.tt/3pzsFMe) വോളീബോള്‍ മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയതായി പരാതി. യുവാവ് കളി കഴിഞ്ഞ് മടങ്ങുമ്പോള്‍ വൈകിയിരുന്നു. അരൂര്‍ എളയിടത്ത് പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നമ്പര്‍പ്ലേറ്റ് ഇല്ലാത്ത ഒരു ഇന്നോവ കാറിലെത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം നാദാപുരത്ത് ഒരു വ്യവസായിയെയും തട്ടിക്കൊണ്ടുപോയിരുന്നു.
Powered by Info News For You

Comments
Post a Comment