ബൈകും വാനും കൂട്ടിയിടിച്ച് ബൈക് യാത്രക്കാരന് പരിക്ക്

പെർള: (www.kasargodvartha.com 28.02.2021) ബൈകും വാനും കൂട്ടിയിടിച്ച് ബൈക് യാത്രക്കാരന് പരിക്ക്. സീതാംഗോളി പെർള റോഡ് ചെർക്കള കല്ലടുക്ക റോഡിലേക്ക് ചേരുന്ന ഇടിയടുക്ക വളവിലാണ് അപകടം. അപകടത്തിൽ ബാഡൂരിലെ വിശ്വനാഥ കുലാലി (24) ക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗലുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
                                                                    
Kerala, News, Perla, Kasaragod, Accident, Omni Van, Bike, Top-Headlines, Injured, Hospital, Road, The bike passenger was injured after bike - van collision.

ഇവിടെ അപകടം പതിവായിരിക്കുകയാണ്. തിരക്കേറിയ രണ്ടു റോഡുകളും നവീകരിച്ചതോടെ അമിത വേഗതയിൽ ഇത് വഴി വാഹനങ്ങൾ പോകുന്നതായി നാട്ടുകാർ ആരോപിക്കുന്നു. മാത്രമല്ല ഇവിടങ്ങളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതും അപകടത്തിന് കാരണമാവുന്നു.

Keywords: Kerala, News, Perla, Kasaragod, Accident, Omni Van, Bike, Top-Headlines, Injured, Hospital, Road, The bike passenger was injured after bike - van collision.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?