ടോള്‍പ്ലാസയില്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് തുക അടച്ചതിന്റെ രശീതി ചോദിച്ച യാത്രക്കാരന് ജീവനക്കാരുടെ മര്‍ദനമേറ്റതായി പരാതി
കൊച്ചി: (https://ift.tt/3kg3c9j) ടോള്‍പ്ലാസയില്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് തുക അടച്ചതിന്റെ രശീതി ചോദിച്ച യാത്രക്കാരന് ജീവനക്കാരുടെ മര്‍ദനമേറ്റതായി പരാതി. എറണാകുളം കുമ്പളം ടോള്‍പ്ലാസയിലാണ് യാത്രക്കാരന് ടോള്‍ ജീവനക്കാരുടെ ക്രൂര മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് ഇതുവഴി കടന്നുപ്പോയ കാക്കനാട് സ്വദേശി വിപിന്‍ വിജയനാണ് മര്‍ദനമേറ്റത്.
കാര്‍ഡ് ഉപയോഗിച്ച് രണ്ട് വട്ടം തുക അടിച്ചെന്നും ഇതിന്റെ രശീതി ചോദിച്ചതോടെയാണ് ആക്രമണമുണ്ടായതെന്നും വിപിന്‍ വിജയന്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു.
Powered by Info News For You

Comments
Post a Comment