കനത്ത മൂടല്‍മഞ്ഞ്; ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശവുമായി അബൂദബി പൊലീസ്

അബൂദബി: (www.kvartha.com 14.02.2021) കനത്ത മൂടല്‍മഞ്ഞിന്റെ സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശവുമായി അബൂദബി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് റോഡുകളിലെ ബോര്‍ഡുകളില്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ സ്ഥാപിച്ചു. അബൂദബി, അല്‍ഐന്‍, അല്‍ദഫ്ര എന്നിവിടങ്ങളില്‍ വാഹനം ഡ്രൈവ് ചെയ്യുന്നതിനു മുമ്പ് അബൂദബി പൊലീസിന്റെ മൂടല്‍മഞ്ഞും കാലാവസ്ഥയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണം. 

ഹൈവേകളില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കണം. മതിയായ സുരക്ഷാ അകലം നല്‍കി സഞ്ചരിക്കാനും ഡ്രൈവര്‍മാരോട് പൊലീസ് ആവശ്യപ്പെട്ടു.

Abu Dhabi, News, Gulf, World, Police, Warning, Fog, Abu Dhabi Police warns motorists of heavy fog

Keywords: Abu Dhabi, News, Gulf, World, Police, Warning, Fog, Abu Dhabi Police warns motorists of heavy fog


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?