ലോകമെങ്ങും ഉപയോഗിക്കാം; കൊവിഷീല്‍ഡ് വാക്‌സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം



ജനീവ: (https://ift.tt/3u1MUFA) പൂനെ സീറം ഇൻസ്റ്റിറ്റ്യൂടിന്റെ കൊവിഷീല്‍ഡിന്‍ വാക്‌സീന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ഒ) യുടെ അംഗീകാരം. വാക്‌സീന്‍ ലോകമെങ്ങും ഉപയോഗിക്കാന്‍ ഡബ്ല്യുഎച്ച്ഒ അനുമതി നല്‍കി. വാക്‌സീന്‍ വിലകുറഞ്ഞതും സൂക്ഷിക്കാന്‍ എളുപ്പമുള്ളതുമെന്ന് ഡബ്ല്യുഎച്ഒ അറിയിച്ചു. അവികസിത രാജ്യങ്ങളിലെ വിതരണത്തിന് ഏറ്റവും യോജ്യമെന്നും വിലയിരുത്തല്‍. 

ഇതോടെ വാക്‌സീന്‍ ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയിലെ പുണെ സീറം ഇന്‍സ്റ്റിറ്റിയൂട്, ദക്ഷിണ കൊറിയയിലെ ആസ്ട്രാസെനകഎസ്‌കെ ബയോ എന്നീ സ്ഥാപനങ്ങള്‍ക്ക് യുഎന്‍ പിന്തുണയോടെയുള്ള കോവിഡ് നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങള്‍ക്കായി വാക്‌സീന്‍ നല്‍കാനാകും.

News, World, Health, Health and Fitness, COVID-19, Trending, Vaccine, WHO, World Health Organization, WHO gives AstraZeneca-Oxford COVID-19 vaccine emergency use approval


ഓക്‌സ്ഫഡ് സര്‍വകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച്, പൂനെ സിറം ഇൻസ്റ്റിറ്റ്യൂട് ഉത്പാദിപ്പിച്ച വാക്‌സീനാണ് കൊവിഷീല്‍ഡ്.

Keywords: News, World, Health, Health and Fitness, COVID-19, Trending, Vaccine, WHO, World Health Organization, WHO gives AstraZeneca-Oxford COVID-19 vaccine emergency use approval

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?