തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില കൂടി; പെട്രോള്‍ വില 90 രൂപയ്ക്ക് അരികെ



തിരുവനന്തപുരം: (https://ift.tt/2MSUYI9) തുടര്‍ച്ചയായ നാലാംദിവസവും ഇന്ധനവില കൂടിയതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 90 രൂപയ്ക്ക് തൊട്ടരികെ. തിരുവനന്തപുരം പാറശാലയില്‍ പെട്രോള്‍ വില  89 രൂപ 96 പൈസയായി. ഡീസലിന് 32 പൈസയും, പെട്രോളിന് 25 പൈസയുമാണ് വ്യാഴാഴ്ച കൂട്ടിയത്. തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില ലീറ്ററിന് 83 രൂപ 91 പൈസയും പെട്രോളിന് 89 രൂപ 73 പൈസയുമായി. കൊച്ചിയില്‍ ഡീസലിന് 82 രൂപ 24 പൈസയും പെട്രോളിന് 88 രൂപ ഒരു പൈസയുമാണ് വ്യാഴാഴ്ചത്തെ നിരക്ക്.


News, Kerala, State, Thiruvananthapuram, Business, Finance, Technology, Diesel, Petrol, Petrol Price, Petrol, Diesel Prices Touch Fresh Record Highs On Thursday


Keywords: News, Kerala, State, Thiruvananthapuram, Business, Finance, Technology, Diesel, Petrol, Petrol Price, Petrol, Diesel Prices Touch Fresh Record Highs On Thursday

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?