കൈപൊള്ളിച്ചുകൊണ്ട് ഇന്ധനവില വീണ്ടും കൂടി; 8 മാസം കൊണ്ട് കൂടിയത് 16 രൂപ 30 പൈസ


കൊച്ചി: (https://ift.tt/3rCbURL) സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വില കൂടി. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 26 പൈസയുമാണ് കൂടിയത്. കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 87 രൂപ 76 പൈസയും ഡീസല്‍ വില 81രൂപ 99 പൈസയുമായി. തിരുവനന്തപുരം നഗരത്തില്‍ 89രൂപ 48 പൈസ ആണ് പെട്രോള്‍ വില. ഡീസല്‍ 83 രൂപ 63 പൈസ.ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 കടന്ന് കുതിക്കുകയാണ്. എട്ടു മാസത്തിനിടെ 16 രൂപയിലേറെയാണ് ഇന്ധന വില കൂടിയത്.


News, Kerala, State, Kochi, Business, Finance, Technology, Petrol, Petrol Price, Diesel, Fuel prices rise again fourth in previous 10 days; petrol price crosses 90 in many parts of Kerala


Keywords: News, Kerala, State, Kochi, Business, Finance, Technology, Petrol, Petrol Price, Diesel, Fuel prices rise again fourth in previous 10 days; petrol price crosses 90 in many parts of Kerala

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?