78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ചാഡ് വിക് ബോസ്മാന്‍ മികച്ച നടന്‍



ന്യൂയോര്‍ക്: (https://ift.tt/3bQhz0f) കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ എഴുപത്തിയെട്ടാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ ഓണ്‍ലൈനായി പ്രഖ്യാപിച്ചു. ഡ്രാമ വിഭാഗത്തില്‍ മികച്ച നടനായി അന്തരിച്ച നടന്‍ ചാഡ് വിക് ബോസ്മാനെ തിരഞ്ഞെടുത്തു. മ്യൂസികല്‍/ കോമഡി വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം 'ഐ ഡോണ്ട് കെയര്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് റോസ്മുണ്ട് പൈക് സ്വന്തമാക്കി. 

ടെലിവിഷന്‍ വിഭാഗത്തില്‍ 'ദി ക്രൗണ്‍' നാല് പുരസ്‌കാരങ്ങള്‍ നേടി. മികച്ച സീരീസ്, മികച്ച നടി, മികച്ച നടന്‍, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം സ്വന്തമാക്കിയത്. 

News, World, New York, Award, Cinema, Entertainment, Actor, Actress, Golden Globes 2021: List Of Winners - Chadwick Boseman Wins Posthumous Award


പുരസ്‌കാര വിവരങ്ങള്‍ താഴെ; 

മികച്ച ചിത്രം (ഡ്രാമ)- നൊമാദ്ലാന്‍ഡ്
മികച്ച ചിത്രം (മ്യൂസികല്‍/ കോമഡി)- ബൊരാത് സബ്സീക്വന്റ് മൂവീ ഫിലിം

മികച്ച നടന്‍ (ഡ്രാമ)- ചാഡ് വിക് ബോസ്മാന്‍ (മരണാനന്തര പുരസ്‌കാരം, ചിത്രം- മാ റൈനീസ് ബ്ലാക് ബോടം)

മികച്ച നടി (ഡ്രാമ)- ആഡ്രാ ഡേ ( ദി യൂണൈറ്റഡ് സ്റ്റേറ്റസ് വേഴ്സസ് ബില്ലി ഹോളിഡേ

മികച്ച നടി (മ്യൂസികല്‍/ കോമഡി വിഭാഗം)- റോസ്മുണ്ട് പൈക് (ഐ കെയര്‍ എ ലോട്)

മികച്ച നടന്‍ മ്യൂസികല്‍/ കോമഡി വിഭാഗം)- സാച്ച ബാറോണ്‍ കൊഹന്‍ (ബാരാത് സബ്സീക്വന്റ് മൂവീ ഫിലിം)

മികച്ച  സംവിധായകന്‍- ചോലെ സാവോ (നൊമാദ്ലാന്‍ഡ്)

മികച്ച സഹനടി- ജോടി ഫോസ്റ്റര്‍ (ദ മൗറീഷ്യന്‍)

മികച്ച സഹനടന്‍- ഡാനിയേല്‍ കലുയ്യ (ജൂഡാസ് ആന്റ ദ ബ്ലാക്ക് മിശിഹ)

മികച്ച തിരക്കഥകൃത്ത്- ആരോണ്‍ സോര്‍ക്കിന്‍ (ദ ട്രയല്‍ ഓഫ് ദി ഷിക്കാഗോ)

മികച്ച വിദേശ ചിത്രം- മിനാരി (അമേരിക)

മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം- സോള്‍

മികച്ച ഓറിജിനല്‍ സ്‌കോര്‍-സോള്‍

മികച്ച ഓറിജിനല്‍ സോങ്- സീന്‍ (ദ ലൈഫ് അഹെഡ്)

മികച്ച ടെലിവിഷന്‍ സീരീസ് (ഡ്രാമ)- ദി ക്രൗണ്‍
മികച്ച നടി  (ഡ്രാമ)- എമ്മ കോറിന്‍ (ദി ക്രൗണ്‍)
മികച്ച നടന്‍  (ഡ്രാമ)- ജോഷ്വാ കോണര്‍ (ദി ക്രൗണ്‍)
മികച്ച സഹനടി  (ഡ്രാമ)- ഗില്ലന്‍ ആന്‍ഡേഴ്സണ്‍ (ദി ക്രൗണ്‍)

മികച്ച സഹനടന്‍ (ഡ്രാമ)- ജോണ്‍ ബൊയേഗ (സ്മോള്‍ ആക്സ്)

മികച്ച ടെലിവിഷന്‍ സീരീസ് (മ്യൂസികല്‍/കോമഡി)- ഷിറ്റ്സ് ക്രീക്ക്
മികച്ച നടി (മ്യൂസികല്‍/ കോമഡി)- കാതറിന്‍ ഓഹാര (ഷിറ്റ്സ് ക്രീക്ക്)
മികച്ച നടന്‍ (മ്യൂസികല്‍/ കോമഡി)- ജാസണ്‍ സുഡെകിസ് (ടെഡ് ലാസ്സോ)

മികച്ച ലിമിറ്റഡ് സീരീസ്- ദി ക്യൂന്‍സ് ഗാംബിറ്റ്

മികച്ച നടി (ലിമിറ്റഡ് സീരീസ്)- അന്‍യാ ടെയ്ലര്‍ ഡോയ് ( ക്യൂന്‍സ് ഗാംബിറ്റ്)
മികച്ച നടന്‍ (ലിമിറ്റഡ് സീരീസ്)- മാര്‍ക്ക് റഫല്ലോ- ഐ നോ ദിസ് ഈസ് മച്ച് ട്രൂ

Keywords: News, World, New York, Award, Cinema, Entertainment, Actor, Actress, Golden Globes 2021: List Of Winners - Chadwick Boseman Wins Posthumous Award

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?