അമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്നു; 50കാരന്‍ അറസ്റ്റില്‍

മുംബൈ: (www.kvartha.com 08.02.2021) അമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്നു സംഭവത്തില്‍ മകനായ 50കാരന്‍ അറസ്റ്റില്‍. കല്യാണ്‍ സ്വദേശി ഹിതെന്ദ്ര റാത്തോഡാണ് അറസ്റ്റിലായത്. ഒരു ലക്ഷം രൂപയുടെ ആഭരണങ്ങളും സ്വര്‍ണവുമാണ് ഇയാള്‍ തട്ടിയെടുത്തത്. പണം തട്ടിയ ശേഷം പൊലീസില്‍ കള്ള പരാതി നല്‍കാന്‍ അമ്മയോട് ആവശ്യപ്പെട്ടു.

സാധനങ്ങള്‍ വാങ്ങാന്‍ പുറത്തു പോയപ്പോള്‍ രണ്ടുപേര്‍ ചേര്‍ന്ന് തന്നെ ഹിപ്‌നോട്ടൈസ് ചെയ്തു പണം തട്ടി എന്നായിരുന്നു പൊലീസില്‍ നല്‍കിയ പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അമ്മ സത്യം പറയുകയായിരുന്നു. 

Mumbai, News, National, Arrest, Arrested, Crime, Police, Complaint, 50-year-old man arrested by Mumbai Police for robbing elderly woman’s gold

Keywords: Mumbai, News, National, Arrest, Arrested, Crime, Police, Complaint, 50-year-old man arrested by Mumbai Police for robbing elderly woman’s gold


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?