പെട്രോളിന് പിന്നാലെ പാചകവാതകവും; സിലിന്‍ഡറിന് 50 രൂപ കൂട്ടി; പുതുക്കിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു


ന്യൂഡെല്‍ഹി: (https://ift.tt/37eZJmk) ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിന്‍ഡറിനുള്ള വിലകൂട്ടി. പാചകവാതക വില സിലിന്‍ഡറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിന്‍ഡറിന് 769 രൂപയായി. പുതുക്കിയ വില അര്‍ധരാത്രിമുതല്‍ നിലവില്‍ വന്നു. ഡിസംബറിന് ശേഷം മൂന്ന് പ്രാവശ്യമാണ് പാചകവാതക വില കൂട്ടുന്നത്.


News, National, India, New Delhi, Price, Finance, Technology, Business, LPG price hiked by Rs 50 per cylinder; The revised price is effective from midnight



Keywords: News, National, India, New Delhi, Price, Finance, Technology, Business, LPG price hiked by Rs 50 per cylinder; The revised price is effective from midnight



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?