സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ പ്രിന്‍സിപല്‍ സയന്റിഫിക് ഓഫീസര്‍ ഒഴിവ്; അവസാന തീയതി ഫെബ്രുവരി 5


തിരുവനന്തപുരം: (https://ift.tt/3jbMKGW) സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ പ്രിന്‍സിപല്‍ സയന്റിഫിക് ഓഫീസര്‍ ഒഴിവ്. സംസ്ഥാന സര്‍കാര്‍ സ്ഥാപനങ്ങളിലെ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യു ജി സി അംഗീകാരമുള്ള സര്‍വകലാശാലയില്‍ നിന്ന് ലൈഫ് സയന്‍സില്‍ പി എച്ച് ഡിയും ശാസ്ത്ര സ്ഥാപനങ്ങളില്‍ ലൈഫ് സയന്‍സില്‍ സയന്റിസ്റ്റായി 10 വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.  അല്ലെങ്കില്‍ യു ജി സി അംഗീകൃത സര്‍വകലാശാലക്കു കീഴിലെ കോളേജില്‍ അഞ്ചുവര്‍ഷത്തെ അധ്യാപന പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

News, Kerala, State, Thiruvananthapuram, Education, Qualification, Job, Career, Vacancy of Principal Scientific Officer in State Biodiversity Board; The deadline is February 5


രണ്ട് ഒഴിവുകളാണുള്ളത്. അപേക്ഷ മെമ്പര്‍ സെക്രടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, കൈലാസം, റ്റി.സി. 4/1679 (1), നമ്പര്‍. 43, ബെല്‍ഹെവന്‍ ഗാര്‍ഡന്‍സ്, കവടിയാര്‍ പി ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ അഞ്ചിനകം ലഭിക്കണം.

Keywords: News, Kerala, State, Thiruvananthapuram, Education, Qualification, Job, Career, Vacancy of Principal Scientific Officer in State Biodiversity Board; The deadline is February 5

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?