സ്വര്‍ണത്തിന് 400 രൂപ കുറഞ്ഞു: പവന് 35,000

കാസര്‍കോട് (www.evisionnews.co): അഞ്ചുദിവസത്തിന് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 400 രൂപ കുറഞ്ഞ് ഇന്ന് 35,000 രൂപയിലെത്തി. ഗ്രാമിന് 4375 രൂപയും. ഫെബ്രുവരി 12നാണ് അവസാനമായി 240 രൂപ കൂടി 35,400 രൂപയായത്. അതിന് ശേഷം ഇന്നാണ് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായത്.
Powered by Info News For You
Comments
Post a Comment