ഫുട്ബാള്‍ കളി കാണാനെത്തിയവര്‍ പൊലീസിനെ കണ്ട് ഓടി; ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് 3 പേര്‍ക്ക് പരിക്ക്

ചെറുതുരുത്തി: (www.kvartha.com 07.02.2021) ഫുട്ബാള്‍ ഗ്രൗണ്ടില്‍ കളി കാണാനെത്തിയവര്‍ പൊലീസിനെ കണ്ട് ഓടുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്. ആറ്റൂരില്‍ സ്വകാര്യ വ്യക്തി നടത്തുന്ന ഫുട്ബാള്‍ ഗ്രൗണ്ടില്‍ കളി കാണാനെത്തിവരാണ് ചെറുതുരുത്തി പൊലീസിനെ കണ്ട് ഓടിയത്. പരിക്കേറ്റവരെ തൃശൂരിലെയും വാണിയംകുളത്തെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രാത്രി ഏറെ വൈകിയിട്ടും ഇവിടെ കളിയും ബഹളവും നടക്കുന്നുണ്ട്. നാട്ടുകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. കളിയെ ചൊല്ലി ഇവിടെ കാണികള്‍ തമ്മില്‍ അടി നടക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. കാണികള്‍ കൂട്ടംകൂടരുതെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു.

News, Kerala, Police, Injured, hospital, Well, c

Keywords: News, Kerala, Police, Injured, hospital, Well, Three people were injured when they fell into a well while running after saw police



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?