കശ്മീരിലെ ഷോപിയാനില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ചു


ശ്രീനഗര്‍: (https://ift.tt/3pzsFMe) കശ്മീരിലെ ഷോപിയാനില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സൈനികര്‍ മൂന്നു ഭീകരരെ വധിച്ചു. ഷോപിയാന്‍ ജില്ലയിലെ ബദിഗാം മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ലഷ്‌കറെ തയിബ ഭീകരരാണ് മരിച്ചതെന്ന് കശ്മീര്‍ സോണ്‍ ഐജിപി വിജയ് കുമാര്‍ പറഞ്ഞു. ആയുധങ്ങളും വെടിമരുന്നും ഇവരില്‍നിന്ന് പിടിച്ചെടുത്തു.

News, National, India, Srinagar, Jammu, Kashmir, Terrorists, Terrorism, Attack, Soldiers, Killed, 3 LeT terrorists killed in encounter in J-K's Shopian


Keywords: News, National, India, Srinagar, Jammu, Kashmir, Terrorists, Terrorism, Attack, Soldiers, Killed, 3 LeT terrorists killed in encounter in J-K's Shopian

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?