മുണ്ടൂരില്‍ ബൈകുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; 3 മരണം
പാലക്കാട്: (www.kvartha.com 15.02.2021) മുണ്ടൂരില്‍ ബൈകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം. മുണ്ടൂര്‍ ഒന്‍പതാം മൈലിലാണ് അപകടം.
എഴക്കാട് സ്വദേശികളായ അനന്തു, സിദ്ധാര്‍ഥ്, വിഘ്നേശ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എലപ്പുള്ളി സ്വദേശിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Keywords: Palakkad, News, Kerala, Death, Accident, Injured, Medical College, Bikes collide in Mundur; 3 deaths
Powered by Info News For You

Comments
Post a Comment