സ്വര്‍ണ വിലയില്‍ മാറ്റമില്ല: പവന് 35,400 രൂപ

 



കാസര്‍കോട് (www.evisionnews.co): സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 35,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4425 രൂപയും. ഇന്നലെ പവന് മുകളില്‍ 240 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ച 160 രൂപ കുറഞ്ഞ് പവന് 35,640 രൂപയായിരുന്നു. ഫെബ്രുവരി അഞ്ചിന് 35,000 രൂപയിലായിരുന്ന സ്വര്‍ണത്തിന് അഞ്ചു ദിവസത്തിനകം രൂപയുടെ വര്‍ധനവുണ്ടായി. കഴിഞ്ഞ ആറുമാസത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഈ ആഴ്ച വ്യാപാരം തുടങ്ങിയത്. ഫെബ്രുവരി ആദ്യം 36,800 ആയിരുന്നു സ്വര്‍ണവില.







Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?