ഇന്ത്യ -ചൈന അതിര്‍ത്തി മേഖല രാഹുല്‍ ഗാന്ധി അടക്കം 30 എംപിമാര്‍ സന്ദര്‍ശിക്കും


ശ്രീനഗര്‍: (https://ift.tt/3tTcJrj) ഇന്ത്യ -ചൈന അതിര്‍ത്തി മേഖല രാഹുല്‍ ഗാന്ധി അടക്കം 30 എംപിമാര്‍ സന്ദര്‍ശിക്കും. പാര്‍ലമെന്റിലെ പ്രതിരോധ സമിതി അംഗങ്ങളാണ് ഗാല്‍വന്‍ മേഖല സന്ദര്‍ശിക്കുക. ഗാല്‍വാന്‍ മേഖലയിലെ നിലവിലെ സാഹചര്യം വിലയിരുത്തുക ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. പ്രദേശത്തെ സേനാ വിന്യാസം അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. 

സൈനികരുടെ നിര്‍ദേശങ്ങളും ആവശ്യങ്ങളും സമിതിയുടെ പരിഗണനയില്‍ വരും. ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ ആവശ്യമാണെങ്കില്‍ അതിന് ശുപാര്‍ശ ചെയ്യുന്നതിനും സമിതിക്കാകും.

News, National, India, Srinagar, China, Border, Soldiers, Rahul Gandhi, Parliamentary panel on defense decides to visit Galwan Valley


Keywords: News, National, India, Srinagar, China, Border, Soldiers, Rahul Gandhi, Parliamentary panel on defense decides to visit Galwan Valley

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?