രാജ്യത്ത് മുടക്കമില്ലാതെ കുതിച്ചുയര്‍ന്ന് ഇന്ധനവില; പെട്രോള്‍ ലിറ്ററില്‍ 29 പൈസയും ഡീസലിന് 30 പൈസയും കൂടി
കൊച്ചി: (https://ift.tt/2LgDynY) രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോള്‍ ലിറ്ററില്‍ 29 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 88 രൂപ 53 പൈസയും ഡീസല്‍ ലിറ്ററിന് 82 രൂപ 65 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 86 രൂപ 81 പൈസയും ഡീസലിന് 81 രൂപ മൂന്നു പൈസയാണ് വില.
കഴിഞ്ഞ മാസം പത്ത് തവണയാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധിപ്പിച്ചത്. അതേസമയം രാജ്യാന്തര വിപണിയിലും ഇന്ധനവില കൂട്ടി. അമേരികയില്‍ എണ്ണയുടെ സ്റ്റോക്കില്‍ കുറവ് വന്നതാണ് വില വര്‍ദ്ധിക്കാനുളള പ്രധാന കാരണം.
Powered by Info News For You

Comments
Post a Comment