പത്താം തരം, ഹയര്‍ സെകന്‍ഡറി തുല്യതാ പരീക്ഷ; ഈ മാസം 28 വരെ അപേക്ഷിക്കാം


തിരുവനന്തപുരം: (https://ift.tt/2ZJZVFX) പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താം തരം, ഹയര്‍ സെകന്‍ഡറി തുല്യതാ പരീക്ഷയ്ക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. പത്താം തരത്തിന് 17 വയസും ഹയര്‍സെകന്‍ഡറിക്ക് 22 വയസും പൂര്‍ത്തിയായവര്‍ക്ക് കോഴ്സിന് അപേക്ഷിക്കാം. 

News, Kerala, State, Thiruvananthapuram, Education, SSLC, Examination, SSLC, Higher Secondary Equivalency Examination; You can apply until the 28th of this month


ഏഴാം ക്ലാസ് വിജയിച്ചവരും 8, 9 ക്ലാസുകളില്‍ പഠനം നിര്‍ത്തിയവരും 2016 നുള്ളില്‍ പത്താം ക്ലാസ്സ് പരാജയപ്പെട്ടവര്‍കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0487-2365024, 9446793460.

Keywords: News, Kerala, State, Thiruvananthapuram, Education, SSLC, Examination, SSLC, Higher Secondary Equivalency Examination; You can apply until the 28th of this month

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?