ജന്മദിന ആഘോഷങ്ങള്‍ക്കിടയില്‍ ഉണ്ടായ തര്‍ക്കത്തില്‍ 26കാരന്‍ കുത്തേറ്റ് മരിച്ചു


ചേര്‍ത്തല: (https://ift.tt/3u1MUFA) ജന്മദിന ആഘോഷങ്ങള്‍ക്കിടയില്‍ ഉണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പട്ടണക്കാട് പാറയില്‍ ആണ് സംഭവം. പട്ടണക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പാറയില്‍ പടിഞ്ഞാറേ അടിയാട്ട് നികര്‍ത്തില്‍ വിക്രമന്‍ - പ്രമീള ദമ്പതികളുടെ ഏകമകന്‍ വിശ്വാസ് ( വിച്ചു 26) ആണ് മരിച്ചത്. മരിച്ച വിശ്വാസ് ട്രാവലര്‍ ഡ്രൈവറാണ്. 

ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. തര്‍ക്കത്തിനൊടുവിലാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ വിച്ചുവിനെ ലേക് ഷോര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

News, Kerala, State, Local News, Clash, Death, Police, Custody, Killed, 26-year-old died during a birthday celebration


സംഭവവുമായി ബന്ധപ്പെട്ട് കോതകുളങ്ങര സ്വദേശി വിഷ്ണുവിനെ പട്ടണക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Keywords: News, Kerala, State, Local News, Clash, Death, Police, Custody, Killed, 26-year-old died during a birthday celebration

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?