പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഫിസികല്‍ എഡ്യൂകേഷന്‍ ടീചര്‍ തസ്തികയിലുള്ള ജീവനക്കാര്‍ക്ക് അവസരം; സ്പോര്‍ട്സ് ഓഫീസര്‍ ഡെപ്യൂടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു; ശമ്പളം 26500-56700 രൂപ


തിരുവനന്തപുരം: (https://ift.tt/2PgoNTU) പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ. അയ്യങ്കാളി മെമോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളിലെ സ്പോര്‍ട്സ് ഓഫീസര്‍ തസ്തികയില്‍ ഡെപ്യൂടേഷന്‍ നിയമനം. പതിമാസ ശമ്പളം 26500-56700 രൂപ. അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. 

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഫിസികല്‍ എഡ്യൂകേഷന്‍ ടീചര്‍ തസ്തികയിലുള്ള ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മാര്‍ച്ച് 10ന് വൈകിട്ട് അഞ്ചിന് മുമ്പ് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം-695 033 എന്ന വിലാസത്തില്‍ നല്‍കണം.


News, Kerala, State, Job, Education, Career, Qualification, Application invited for appointment of Sports Officer Deputation; Salary 26500-56700 Rs


Keywords: News, Kerala, State, Job, Education, Career, Qualification, Application invited for appointment of Sports Officer Deputation; Salary 26500-56700 Rs

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?