സൗത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ കായിക താരങ്ങള്‍ക്ക് അവസരം; 26 ഒഴിവ്

ന്യൂഡെല്‍ഹി: (www.kasargodvartha.com 05.02.2021) സൗത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ ബിലാസ്പുര്‍ ഡിവിഷനില്‍ കായിക താരങ്ങള്‍ക്ക് അവസരം. 26 ഒഴിവ്. ഫെബ്രുവരി 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 

ആര്‍ച്ചറി, അത്ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, ബോക്‌സിങ്, ക്രോസ് കണ്‍ട്രി, ഫുട്ബോള്‍, ഗോള്‍ഫ്, ഹാന്‍ഡ്‌ബോള്‍, ഖോഖോ, പവര്‍ ലിഫ്റ്റിങ്, വെയ്റ്റ് ലിഫ്റ്റിങ് വിഭാഗങ്ങളിലാണ് ഒഴിവ്. 

New Delhi, news, National, Top-Headlines, Application, Job, Opportunity for athletes on the South East Central Railway; 26 vacancies

Keywords: New Delhi, news, National, Top-Headlines, Application, Job, Opportunity for athletes on the South East Central Railway; 26 vacancies



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?