സ്വര്‍ണത്തിന് വീണ്ടും 240 രൂപ കുറഞ്ഞു: പവന് 35,400 രൂപ
കാസര്‍കോട് (www.evisionnews.co): സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞ് 35,400 രൂപായായി. ഗ്രാമിന് 4425 രൂപയും. ഇന്നലെ 160 രൂപ കുറഞ്ഞ് പവന് 35,640 രൂപയായിരുന്നു. ഗ്രാമിന് 4455 രൂപയും. ഫെബ്രുവരി അഞ്ചിന് 35,000 രൂപയിലായിരുന്ന സ്വര്‍ണത്തിന് അഞ്ചു ദിവസത്തിനകം രൂപയുടെ വര്‍ധനവുണ്ടായി. കഴിഞ്ഞ ആറുമാസത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഈ ആഴ്ച വ്യാപാരം തുടങ്ങിയത്. ഫെബ്രുവരി ആദ്യം 36,800 ആയിരുന്നു സ്വര്‍ണവില
Powered by Info News For You


Comments
Post a Comment