കളിക്കുന്നതിനിടയില്‍ 21കാരന്‍ മൈതാനത്ത് കുഴഞ്ഞു വീണു മരിച്ചു


കോഴിക്കോട്: (https://ift.tt/37rF7Ye) കളിക്കുന്നതിനിടയില്‍ 21കാരന്‍ മൈതാനത്ത് കുഴഞ്ഞു വീണു മരിച്ചു. കുറ്റ്യാടി കായക്കൊടി ചങ്ങരംകുളം താവോട്ടു കണ്ടി മൂസ്സയുടെ മകന്‍ ഹാഫിസ് മുഹമ്മദ്(21) ആണ് മരിച്ചത്. കളിക്കിടെ തളര്‍ന്നുവീണ യുവാവ് ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരിച്ചു. 

ഉമ്മ : റംല. സഹോദരങ്ങള്‍: ഹരീദ് ( അധ്യാപകന്‍, ഉമ്മത്തൂര്‍ എം എല്‍ പി സ്‌കൂള്‍, ശാഖഎസ് കെ എസ് എഫ് ട്രെന്‍ഡ് സെക്രടറി), ഹസ്ത നദീര്‍, ജംസിയ സമീര്‍.

News, Kerala, State, Youth, Kozhikode, Death, Player, Young man collapsed and died while playing


Keywords: News, Kerala, State, Youth, Kozhikode, Death, Player, Young man collapsed and died while playing

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?