കേരള മഹിള സമഖ്യ സൊസൈറ്റിയില്‍ വിവിധ തസ്തികയില്‍ നിയമനം; ഇന്റര്‍വ്യൂ 20ന്


തിരുവനന്തപുരം: (https://ift.tt/37leaFE) കേരള മഹിള സമഖ്യ സൊസൈറ്റിയില്‍ വിവിധ തസ്തികയില്‍ നിയമനം. സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹൗസ് മാനേജര്‍, സൈകോളജിസ്റ്റ് (പാര്‍ട് ടൈം), സോഷ്യല്‍ വര്‍കര്‍ കം കേസ് വര്‍കര്‍, കെയര്‍ ടേകര്‍, സെക്യൂരിറ്റി തസ്തികകളില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാര്‍ഥികള്‍ വെള്ള പേപറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സെര്‍ടിഫികറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 20ന് രാവിലെ 10.30ന് മലമ്പുഴ, ഐ സി ഡി എസ് ഹാളില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. 

News, Kerala, State, Thiruvananthapuram, Job, Education, Appointment to various posts in Kerala Mahila Samakhya Society; Interview 20


കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി ഒ, തിരുവനന്തപുരം, ഫോണ്‍: 0471-2348666. ഇ-മെയില്‍: keralasamakhya@gmail.com, വെബ്സൈറ്റ്:   www.keralasamakhya.org.

Keywords: News, Kerala, State, Thiruvananthapuram, Job, Education, Appointment to various posts in Kerala Mahila Samakhya Society; Interview 20

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?