കോവിഡ് പ്രതിരോധ നടപടികള്‍ വീണ്ടും കടുപ്പിച്ച് സൗദി; ഇന്ത്യയും യുഎഇയും ഉള്‍പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക്


റിയാദ്: (https://ift.tt/3anTvkQ) കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ വീണ്ടും കടുപ്പിച്ച് സൗദി അറേബ്യ.  ഇന്ത്യയും യുഎഇയും ഉള്‍പെടെ ഇരുപത് രാജ്യങ്ങളില്‍നിന്നുള്ള വിദേശികള്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. 

വിലക്കേര്‍പ്പെടുത്തിയ മറ്റു രാജ്യങ്ങള്‍- അമേരിക, ജര്‍മനി, അര്‍ജന്റീന, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, പാകിസ്ഥാന്‍, ബ്രസീല്‍, പോര്‍ചുഗല്‍, യുകെ, തുര്‍കി, ദക്ഷിണാഫ്രിക, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ലെബനോന്‍, ഈജിപ്ത്, ജപാന്‍. 

News, World, Gulf, Riyadh, Saudi Arabia, UAE, India, America, Travel, COVID-19, Trending, Covid expansion; Twenty countries, including India, have been temporarily barred from entering Saudi Arabia


അടുത്ത ദിവസം രാത്രി ഒന്പത് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. നയതന്ത്ര ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും അടക്കമുള്ളവര്‍ക്ക് വിലക്ക് ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 
Keywords: News, World, Gulf, Riyadh, Saudi Arabia, UAE, India, America, Travel, COVID-19, Trending, Covid expansion; Twenty countries, including India, have been temporarily barred from entering Saudi Arabia

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?