കേന്ദ്ര സര്‍കാരിന്റെ അനുമതി ലഭിച്ചു; 2 മുതല്‍ 18 വയസുവരെ പ്രായമുള്ളവരില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം ഉടന്‍ നടത്തുമെന്ന് ഭാരത് ബയോടെക്


ന്യൂഡെല്‍ഹി: (https://ift.tt/39XOWii) കേന്ദ്ര സര്‍കാരിന്റെ അനുമതി ലഭിച്ചതോടെ 2 മുതല്‍ 18 വയസുവരെ പ്രായമുള്ളവരില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം ഉടന്‍ നടത്തുമെന്ന് ഭാരത് ബയോടെക്. കുട്ടികളില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണം നടത്താനുള്ള കേന്ദ്ര സര്‍കാര്‍ അനുമതി ലഭിച്ചതായി ഭാരത് ബയോടെക് അറിയിച്ചു. ഫെബ്രുവരി അവസാനത്തോടെ കോവാക്‌സിന്‍ പരീക്ഷണം തുടങ്ങും. 

കഴിഞ്ഞ ദിവസം കേന്ദ്രസര്‍കാര്‍ സംസ്ഥാനങ്ങളോട് വാക്‌സിന്‍ വിതരണം വേഗത്തിലാക്കണം എന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കാരണം, പല സംസ്ഥാനങ്ങളിലും രജിസ്റ്റര്‍ ചെയ്തവരില്‍ 50 ശതമാനം പേര്‍ മാത്രമേ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നുള്ളു. 

News, National, India, New Delhi, COVID-19, Trending, Health, Health and Fitness, Child, Vaccine, Permission granted by the Central Government; Bharat Biotech will soon test Covid vaccine in people aged 2 to 18 years


ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും നല്‍കിയ ശേഷം 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്കാനാണ് കേന്ദ്രസര്‍കാര്‍ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് തന്നെ ഈ ഘട്ടം തുടങ്ങുമെന്നാണ് വിവരം. അതിനു ശേഷമാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങുക.

Keywords: News, National, India, New Delhi, COVID-19, Trending, Health, Health and Fitness, Child, Vaccine, Permission granted by the Central Government; Bharat Biotech will soon test Covid vaccine in people aged 2 to 18 years

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?