കോഴിക്കോട് ബീചില്‍ വാഹനാപകടത്തില്‍ 19കാരി മരിച്ചു



കോഴിക്കോട്: (https://ift.tt/2Nehk7f) കോഴിക്കോട് ബീച് റോഡില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു. അരക്കിണര്‍ തസ്ലീന മന്‍സിലില്‍ കെ പി ഫൈസലിന്റെ മകള്‍ ഫാത്തിമ്മ ഹില്‍മ (19)യാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഉടന്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് മോര്‍ചറിയിലക്ക് മാറ്റി. നടപടിക്രമങ്ങള്‍ക്ക് ശേഷം ഖബറടക്കം ശനിയാഴ്ച കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടക്കും. മാതാവ് അസ്മ. സഹോദരങ്ങള്‍: മുഹമ്മദ് ഫലാഹ്, മുഹമ്മദ് സലാഹ്, നൂറ, മുഹമ്മദ് ഫാസ്. 


News, Kerala, State, Kozhikode, Local News, Accident, Accidental Death, Hospital, 19-year-old girl died in a road accident at Kozhikode beach


Keywords: News, Kerala, State, Kozhikode, Local News, Accident, Accidental Death, Hospital, 19-year-old girl died in a road accident at Kozhikode beach

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?