സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു: പവന് 35,640 രൂപ
കാസര്‍കോട് (www.evisionnews.co): സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞ് പവന് 35,640 രൂപയായി. ഗ്രാമിന് 4455 രൂപയും. ഇന്നലെ പവന് 35,800 രൂപയായിരുന്നു. ഗ്രാമിന് 4475 രൂപയും. ഫെബ്രുവരി അഞ്ചിന് 35,000 രൂപയിലായിരുന്ന സ്വര്‍ണത്തിന് അഞ്ചു ദിവസത്തിനകം രൂപയുടെ വര്‍ധനവുണ്ടായി. കഴിഞ്ഞ ആറുമാസത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഈ ആഴ്ച വ്യാപാരം തുടങ്ങിയത്.
Powered by Info News For You


Comments
Post a Comment