വിവിധ തസ്തികകളില്‍ എംപ്ലോയ്‌മെന്റ് എക്്‌സ്‌ചേഞ്ച് വഴി സ്ഥിര നിയമനം; സെര്‍ടിഫികറ്റുകളുമായി 10 നകം ബന്ധപ്പെട്ട ഓഫീസുകളില്‍ ഹാജരാകണം


തിരുവനന്തപുരം: (https://ift.tt/3pRALAO) സംസ്ഥാനത്തെ ഒരു സര്‍കാര്‍ സ്ഥാപനത്തിലെ വിവിധ തസ്തികകളില്‍ എംപ്ലോയ്‌മെന്റ് എക്്‌സ്‌ചേഞ്ച് വഴി സ്ഥിര നിയമനം. ജൂനിയര്‍ മാനേജര്‍ (പര്‍ചെയ്‌സ്), പേഴ്‌സണല്‍ ഓഫീസര്‍, അസിസ്റ്റന്റ് മാനേജര്‍ (മാര്‍കറ്റിംഗ്), മാനേജര്‍ (മാര്‍കറ്റിംഗ്), മാനേജര്‍ (പ്രോജക്ട്‌സ്/എന്‍ജിനിയറിങ്/മെറ്റീരിയല്‍സ്), അസിസ്റ്റന്റ് മാനേജര്‍ (മെയിന്റനന്‍സ്), ഡെപ്യൂടി മാനേജര്‍ (പി ആന്റ് എ), സീനിയര്‍ മാനേജര്‍ (ടെക്‌നികല്‍) തസ്തികകളിലേക്കാണ് എംപ്ലോയ്‌മെന്റ് എക്്‌സ്‌ചേഞ്ച് വഴി സ്ഥിര നിയമനം നടത്തുന്നത്. 

News, Kerala, State, Thiruvananthapuram, Education, Job, Government-employees, Recruitment through employment exchange


പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സെര്‍ടിഫികറ്റുകളുമായി 10 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂടീവ് എംപ്ലോയ്‌മെന്റ് ഓഫീസില്‍ ഹാജരാകണം. തസ്തികകളെ സംബന്ധിച്ച വിശദവിവരം തിരുവനന്തപുരം പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂടീവ് എംപ്ലോയ്‌മെന്റ് ഓഫീസില്‍ ലഭിക്കും. 

നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍ ഒ സി ഹാജരാക്കണം. വിലാസം: പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂടീവ് എംപ്ലോയ്‌മെന്റ് ഓഫീസ്, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, ശാന്തി നഗര്‍, തിരുവനന്തപുരം, ഫോണ്‍: 0471 2330756, ഇ-മെയില്‍: peeotvpm.emp.lbr@kerala.gov.in.

Keywords: News, Kerala, State, Thiruvananthapuram, Education, Job, Government-employees, Recruitment through employment exchange

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?